കാസര്‍ഗോഡ് മെഗ്രാല്‍പുത്തൂരിലെ പഞ്ചായത്ത് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ കൂട്ടയടി. പഞ്ചായത്തിന് പുറത്തുനിന്നുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നുവെന്നാരോപിച്ചായിരുന്നു സംഘര്‍ഷം. ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് ആരോപണം.