കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍കട്ടിലില്‍ നിന്നെറിഞ്ഞ കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നുവെന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജ് സുപ്രണ്ട്. കുട്ടിയ്ക്ക് തലച്ചോറില്‍ രക്തസ്രാവമുണ്ട്. കുട്ടി കട്ടിലില്‍ നിന്ന് വീണതെന്നും കൊതുക് ബാറ്റ് കൊണ്ട് അടി കൊണ്ടതാണെന്നും പറഞ്ഞ് രക്ഷിതാക്കള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും സുപ്രണ്ട് പറഞ്ഞു.