കോഴിക്കോട്: പുതിയ പാരിസ്ഥിതികാഘാത നിയമ ഭേഗഗതികള്‍ അവശേഷിക്കുന്ന പശ്ചിമ ഘട്ടത്തേയും ഇല്ലാതാക്കുമെന്ന ആശങ്കയാണ് ശക്തമാക്കുന്നത്. പുതിയ നിയമത്തിന്റെ മറവില്‍ പാറമടകള്‍ സജീവമാകുമെന്നാണ് വിലയിരുത്തല്‍.