കോംട്രസ്റ്റില്‍ വീണ്ടും സൈറണ്‍ മുഴങ്ങുമോ? | Comtrust Weaving Factory

ഒരു കാലത്ത് കോഴിക്കോടിനെ വിളിച്ചുണര്‍ത്തിയ പ്രതാപ കാലമുണ്ടായിരുന്നു മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിക്ക്. 175 വര്‍ഷമായുള്ള കോഴിക്കോടിന്റെ വ്യവസായ പൈതൃകത്തിന്റെ ഇന്നത്തെ അവസ്ഥയാണിത്. 

മാനജ്‌മെന്റ് അടച്ചുപൂട്ടിയതോടെ ഭൂമാഫിയ കണ്ണുവെച്ച് തുടങ്ങിയ കോംട്രസ്റ്റിന് പ്രതീക്ഷ നല്‍കുന്നതായിരുന്നു 2012ലെ സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവ്. വൈകിയെങ്കിലും ബില്ല് രാഷ്ട്രപതി അംഗീകരിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. പക്ഷെ എല്ലാം ഇന്നും ഫയലുകളിലുറങ്ങിക്കിടക്കുന്നു. ഇതുവരെ ഏറ്റെടുക്കാല്‍ നടപടിയുടെ പ്രാഥമിക പ്രവൃത്തിപോലും തുടങ്ങിയിട്ടില്ല

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented