തുഷാറിനെതിരെ ആദ്യം പരാതി നല്‍കിയത് ശ്രീധരന് പിള്ളയ്ക്കെന്ന് നാസില്‍ അബ്ദുള്ള
August 24, 2019, 09:55 AM IST
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസിനു പിന്നില്‍ സി.പി.എം എന്ന ശ്രീധരന് പിള്ളയുടെ വാദം പൊളിയുന്നു. തനിക്ക് ഒരു രാഷ്ട്രീയക്കാരനുമായും ബന്ധമില്ലെന്ന് നാസില്‍ അബ്ദുള്ള വ്യക്തമാക്കി. താന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ആദ്യം പരാതി നല്‍കിയത് ബി.ജെ.പി അദ്ധ്യക്ഷനായ ശ്രീധരന് പിള്ളയ്ക്കു തന്നെയാണെന്നും നാസില്‍ പറയുന്നു.