സത്യ്രപതിജ്ഞയ്ക്ക് മുമ്പ് പുന്നപ്ര-വയലാറില്‍ എത്തി പുഷ്പ്പചക്രങ്ങള്‍ അര്‍പ്പിച്ച് രക്തസാക്ഷി സ്മരണ പുതുക്കി പിണറായിയും നിയുക്തമന്ത്രിമാരും