ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച് ബാലാവകാശ കമ്മീഷൻ. ട്വിറ്ററിനെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഡൽഹി പോലീസിന് നിർദേശം. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളിൽ നടപടി എടുക്കാൻ ദേശീയ ബാലാകവാശ കമ്മീഷൻ ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.