മുഖ്യമന്ത്രി സെക്രട്ടറിയേറ്റ് വളപ്പില്‍ അഞ്ചുവര്‍ഷം മുമ്പ് നട്ട തെങ്ങ് കുലച്ചതും അത് കാണാന്‍ മുഖ്യമന്ത്രിയെത്തിയതും വാര്‍ത്തയായിരുന്നു. കാസര്‍കോട് പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത കേരശ്രീ ഇനമാണ് നാലാം വര്‍ഷം കായ്ച്ചത്. കാസര്‍കോട് നിന്ന് ആ തെങ്ങിന്‍ തൈ തിരുവന്തപുരത്ത് എത്തിയ കഥ അറിയാം.