തേങ്ങയുടെ പുറംതൊലിയില്‍ നിന്നുള്ള എണ്ണ വെളിച്ചെണ്ണയായി വിപണിയില്‍; ഭക്ഷ്യയോഗ്യമെങ്കിലും ഗുണമില്ല

കോഴിക്കോട്: വെളിച്ചെണ്ണ എന്ന പേരില്‍ തേങ്ങയുടെ പുറംതൊലിയുടെ എണ്ണയും വിപണിയില്‍ എത്തുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. സംസ്‌കരിക്കുമ്പോള്‍ നാളികേരത്തില്‍ നിന്ന് ചെത്തിമാറ്റുന്ന തവിട്ടുനിറമുള്ള പുറംതൊലിയില്‍ നിന്നാണ് ഈ എണ്ണ ഉണ്ടാക്കുന്നത്. വെളിച്ചെണ്ണ എന്ന ധാരണയില്‍ ഇത് വാങ്ങുമ്പോള്‍ വ്യാജന്മാര്‍ ലാഭം കൊയ്യുകയാണ്. മാതൃഭൂമി ന്യൂസ് അന്വേഷണം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented