സത്യം തുറന്നു പറയുന്നു എന്നതുകൊണ്ടാണ് പി.സി ജോര്‍ജിനെ മുന്നണിയില്‍ എടുക്കാന്‍ നേതാക്കള്‍ മടിക്കുന്നതെന്നു ഭാര്യ ഉഷ. എങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വോട്ട് നേടി പൂഞ്ഞാറില്‍ പി.സി ജോര്‍ജ് ജയിക്കുമെന്ന് ദി ഗ്രേറ്റ് പൊളിറ്റിക്കല്‍ കിച്ചണില്‍ ഉഷ പറഞ്ഞു.