ന്യൂനപക്ഷക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തത് അവസാന നിമിഷം എന്ന് സൂചന. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും വി.അബ്ദു റഹിമാന് എന്നായിരുന്നു സത്യപ്രതിജ്ഞയുടെ തലേന്ന് ദേശാഭിമാനിയുടെ വാർത്ത. എന്നാൽ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന് മന്ത്രി വി.അബ്ദു റഹിമാൻ പറഞ്ഞു.