തിരുവനന്തപുരം: ലോക ഭൗമ ദിനത്തില്‍ ഔദ്യോഗിക വസതിയില്‍ മരച്ചീനി കൃഷി തുടങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയോടൊപ്പം ഭാര്യയും മകനും തൈകള്‍ നട്ടു.ഹൈബ്രിഡ് ഇനത്തില്‍ വികസിച്ച് തൈകളാണ് നട്ടത്. മരച്ചിനിക്കൊപ്പം മുരിങ്ങയും നട്ടു.

കൊറോണയുമായി ബന്ധപ്പെട്ട തന്റെ പ്രസംഗങ്ങളിലെല്ലാം കൃഷിയുടെ പ്രാധാന്യത്തെ പറ്റി അദ്ദേഹം വ്യക്തമാക്കിയിരുന്നു