തിരുവനന്തപുരം: ഗവർണർ ഭരണഘടനാപരമായി പ്രവർത്തിക്കാൻ ബാധ്യസ്ഥനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഗവർണർക്ക് വിവേചനാധികാരം ഉള്ളത് ചില പ്രത്യേക സന്ദർഭങ്ങളിൽ മാത്രമാണ് ,അല്ലാതെ എല്ലാത്തിനും അല്ല .മന്ത്രിമാർ രാജ്ഭവനിൽ പോയി ഗവർണറെ കണ്ടതിൽ തെറ്റില്ലെന്നും അത് ഭരണപരമായ കടമയാണെന്നും പിണറായി വിജയൻ പറഞ്ഞു.