ലൈഫ് മിഷനില്‍ ഗുരുതര ആരോപണവുമായി ബി.ജെ.പി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാറുകാരന്‍ കമ്മീഷനായി നല്‍കിയ അഞ്ച് ഐഫോണുകളില്‍ ഒരെണ്ണം എവിടെയെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. ആപ്പിള്‍ ഫോണിനോട് മുഖ്യമന്ത്രിക്ക് പ്രിയമാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.