ബോംബ് പരാമര്‍ശം സജീവമായി നിലനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെതിരെ പല ആയുധങ്ങളും അണിയറയില്‍ ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. ബോംബല്ല ആറ്റംബോബ് പൊട്ടിയാലും LDF തോല്‍ക്കില്ലെന്ന് കോടിയേരി വെല്ലുവിളിച്ചു. എന്നാല്‍, ബോംബ് വിവാദത്തില്‍ കക്ഷിചേരാന്‍ ഉമ്മന്‍ ചാണ്ടി തയാറായില്ല