ഓഖിക്കും ടൗട്ടെ ചുഴലിക്കാറ്റിനും പിന്നാലെ ഇനിയും പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും കേരളത്തിലെ തീരശോഷണം ആശങ്കാജനകമാണെന്നും ബിസിനസ് ലൈന്‍ ഡെപ്യൂട്ടി എഡിറ്ററും ക്ലൈമറ്റോളജിസ്റ്റുമായ വിന്‍സെന്റ് കുര്യന്‍.