പാറത്തോട്ടില്‍ പി.സി. ജോര്‍ജിന്റെ പ്രചരണത്തിനിടെ സംഘര്‍ഷം. സിപിഎം - എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രസംഗം അലങ്കോലപ്പെടുത്തിയെന്ന് പി.സി. ജോര്‍ജ്. പ്രസംഗം പാതിവഴിയില്‍ ഉപേക്ഷിച്ച് പി.സി. ജോര്‍ജ് മടങ്ങി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പലിശക്കാരനാണെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്ന് പി.സി. ജോര്‍ജ് പറഞ്ഞു.