ന്യൂഡല്‍ഹി: ഗുജറാത്തിലെ രാജ്‌കോട്ടില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷം. അക്രമാസക്തരായ തൊഴിലാളികള്‍ നിരവധി വാഹനങ്ങള്‍ തല്ലി തകര്‍ത്തു. തൊഴിലാളികള്‍ക്കുള്ള പ്രത്യേക ട്രെയിന്‍ റദ്ദാക്കിയതാണ് സംഘര്‍ഷത്തിന് കാരണമായത്.