കൊട്ടിക്കലാശത്തിനിടെ ഉണ്ടായ അക്രമം: ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികള്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെയുണ്ടായ അക്രമങ്ങളില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികള്‍. എ.കെ.ആന്റണിയുടെ റോഡ് ഷോ എല്‍ഡിഎഫ് തടഞ്ഞതിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് ശശി തരൂര്‍ പറഞ്ഞു. എന്നാല്‍ തെറ്റായ പ്രചാരണമെന്ന് സി.ദിവാകരന്‍.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented