കൊട്ടാരക്കര വിജയ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു.

കൊട്ടാരക്കര സ്വദേശി രാഹുലാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.