ഇടുക്കി: മുത്തൂറ്റ് ഫിനാന്‍സിന്റെ കട്ടപ്പന ബ്രാഞ്ച് വനിതാ മാനേജര്‍ക്ക് നേരെ സിഐടിയു പ്രവര്‍ത്തകരുടെ അതിക്രമം. ഓഫീസ് തുറക്കാന്‍ എത്തിയപ്പോള്‍ മാനേജര്‍ അനിത ഗോപാലിന്റെ ദേഹത്ത് മീന്‍വെള്ളം ഒഴിച്ചു.