ചുരുളി ഷാപ്പിലെ കറിക്കാരി സന്ധ്യ സ്വന്തം ജീവിതത്തില്‍ ഒരു കര്‍ഷകയാണ്. സാധാരണക്കാരിയായ വീട്ടമ്മയാണ്. ചിത്രത്തില്‍ തെറി പറയുന്ന ഭാഗങ്ങള്‍ അവര്‍ പറഞ്ഞതുപോലെ ചെയ്യാന്‍ ശ്രമിച്ചു.
 അത് എങ്ങനെയാകുമെന്ന് ആശങ്കയുണ്ടായിരുന്നെന്ന് സന്ധ്യ പറയുന്നു. ഇനിയും നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ചെയ്യുമെന്നും സന്ധ്യ പറയുന്നു.