ലോകത്തെ അമ്പരപ്പിച്ച ചൈനയിലെ ആനക്കൂട്ടം മടക്കയാത്രയിലാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് ഷിസുവാന്‍ ബെന്ന ആന സംരക്ഷണ കേന്ദ്രത്തില്‍ നിന്നും 16 അംഗസംഘം യാത്ര തുടങ്ങിയത്. 1300 കിലോമീറ്ററോളം ഇവര്‍ സഞ്ചരിച്ചു.  14 ആനകളാണ് മടക്കയാത്രയിലുള്ളത്.