ആളുകള്‍ കടന്നുചെല്ലാന്‍ മടിച്ചിരുന്ന കണ്ണൂര്‍ കല്യാശേരിയിലെ ശ്മശാനത്തില്‍ മരങ്ങള്‍ നട്ട് വനമൊരുക്കുകയാണ് കുറച്ച് കുട്ടികള്‍. കണ്ണപുരത്താണ് എൺപതു സെന്റ് ശ്മശാനഭൂമിയുടെ പകുതിയോളം വനമാക്കി മാറ്റിയത്.