മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവായ അദീബിന്റെ നിയമനത്തിനുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടു. നിയമനത്തിനുള്ള യോഗ്യതയിൽ മാറ്റം വരുത്താനുള്ള ഫയലിലാണ് മുഖ്യമന്ത്രിയും ഒപ്പിട്ടത്. 2016 ഓഗസ്റ്റ് 9-നാണ് ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടത്.