പി. ചിദംബരത്തിന്റെ കസ്റ്റഡി ഇന്നവസാനിക്കും; ഇന്ന് സിബിഐ കോടതിയില്‍ ഹാജരാക്കും

കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ പി. ചിദംബരത്തെ ഇന്ന് സി.ബി.ഐ. കോടതിയില്‍ ഹാജരാക്കും. ചിദംബരത്തെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും സി.ബി.ഐ. ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented