ന്യൂഡല്‍ഹി: 60-ഓളം വിദ്യാത്ഥികള്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഒരുക്കിയ മൂന്ന് ബസ്സുകളില്‍ ഇന്ന് റായ്പുരില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചു. ഛത്തീസ്ഗഡ് ചീഫ് ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്റെ ഇടപെടലിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്ക് മടങ്ങാന്‍ വഴി ഒരുങ്ങിയത്.