ചെര്‍പ്പുളശേരി പീഡനം; ഇന്ന് രഹസ്യമൊഴി രേഖപ്പെടുത്തും

സിപിഎം ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന എസ് എഫ് ഐ കാരിയായ യുവതിയുടെ പരാതിയില്‍ ഇന്ന് രഹസ്യ മൊഴി രേഖപ്പെടുത്തും. പാലക്കാട് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ഇന്ന് വൈകീട്ടോടെ മൊഴി രേഖപ്പെടുത്തിയാല്‍ ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പോലീസ് തീരുമാനം. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented