ചെർപ്പുളശ്ശേരിയില്‍ യുവതിയെ പീഡിപ്പിച്ചെന്ന പരാതി: അരോപണവിധേയന്റെ അറസ്റ്റിന് സാധ്യത

പാലക്കാട്  ചെർപ്പുളശ്ശേരിയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ പീഡിപ്പിക്കപ്പെട്ടതായി പരാതി നല്‍കിയ യുവതി മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലും മൊഴി ആവര്‍ത്തിച്ചതായി സൂചന. ഇതോടെ കസ്റ്റഡിയിലുള്ള ആരോപണവിധേയനായ യുവാവിന്റെ അറസ്റ്റിന് സാധ്യതയേറി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented