'ഈ സന്ദിഗ്ധ ഘട്ടത്തില്‍ കോണ്‍ഗ്രസിനെ ഒരുമിച്ചു നിര്‍ത്തുക എന്ന ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. ഒരുമിച്ച് പോരാടേണ്ട സന്ദര്‍ഭത്തില്‍ യോജിപ്പിന്റേയും ഐക്യത്തിന്റേയും പാത സ്വീകരിക്കുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്വം. ഞാന്‍ നാലണ മെമ്പര്‍,എന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മന്‍ചാണ്ടിയോട് ആവാമായിരുന്നു'- ചെന്നിത്തല സംസാരിക്കുന്നു.