ചെന്നൈ അമ്പത്തൂരിലെ താമരക്കുളം വറ്റി; ജലജീവികള്‍ ചത്തുപൊങ്ങി

വരള്‍ച്ചയും ചൂടും ചെന്നൈയില്‍ കൂടുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. അതുകൊണ്ട് തന്നെ അമ്പത്തൂരിലെ പുതൂര്‍-താമരക്കുളം വറ്റിവരണ്ടു. ചൂട് സഹിക്കാന്‍ കഴിയാതെ അവിടുത്തെ മീനുകളെല്ലാം ചത്ത് പൊങ്ങുകയാണ്. പതിനായിരക്കണക്കിന് മീനുകളാണ് പ്രദേശത്ത് ചത്തുപൊങ്ങിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented