ചെന്നൈ: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയാകെ കോവിഡ് ഭീതിയില്‍ ആഴ്ത്തുകയാണ് ചെന്നൈ കോയമ്പേട് മാര്‍ക്കറ്റ്. കോയമ്പേട് മാര്‍ക്കറ്റും ദക്ഷിണേന്ത്യയിലെ തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം എന്താണ് എന്ന് പരിശോധിക്കാം.