ഓണാഘോഷത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിൽ അത്തപൂക്കളമൊരുക്കി. ജീവനക്കാരൊരുക്കിയ പൂക്കളം കാണാൻ  മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി.