ദൃശ്യം 2 ല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ജോര്‍ജ്കുട്ടിയുടെ വക്കീല്‍ ആയ രേണുക. കോടതിമുറിയിലെ സീനില്‍ മലയാളികളെ ഞെട്ടിച്ച ആ വക്കീല്‍ ആരാണെന്നറിയാനുള്ള അന്വേഷണം ചെന്നെത്തിയത് ഹൈക്കോടതി മുറ്റത്താണ്. അതെ, സിനിമയിലെ വക്കീല്‍ ശരിക്കും വക്കീലാണ്. ഹൈക്കോടതി അഭിഭാഷകയായ അഡ്വ.ശാന്തിപ്രിയ
ഇതിന് മുന്‍പ് മമ്മൂട്ടി ചിത്രമായ ഗാനഗന്ധര്‍വനിലും വക്കീലായി അഡ്വ. ശാന്തി വേഷമിട്ടിരുന്നു. ശാന്തിയുടെ വിശേഷങ്ങള്‍ കാണാം