ലോകത്തെ നടുക്കിയ നിഷ്ഠൂരതയ്ക്കുള്ള ശിക്ഷയാണ് ഇന്ന് കഴുമരത്തില്‍ നിര്‍വഹിക്കപ്പെട്ടത്. ഇന്ത്യന്‍ സാമൂഹികചരിത്രത്തെ രണ്ടായി വിഭജിച്ച നിര്‍ഭയകേസില്‍, ഏഴ് വര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് ശിക്ഷ നടപ്പാക്കപ്പെട്ടത്.