മരട് ഫ്‌ളാറ്റ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ കേന്ദ്രത്തിന് അതൃപ്തി

ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ കേന്ദ്രത്തിന് അതൃപ്തി. നിയമലംഘനം നടത്തിയ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തതിനാലാണ് അതൃപ്തി. സംസ്ഥാന ബി.ജെ.പിയുടെ നിലപാടിലും കേന്ദ്രം തൃപ്തരല്ല

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented