സംസ്ഥാന ദുരന്ത നിവാരണ നിധി വിതരണത്തില്‍ കേരളത്തോട് കേന്ദ്രത്തിന്റെ വിവേചനം. കൊറോണ ബാധിതരുടെ എണ്ണം കൂടുതലായിരുന്നിട്ടും കേരളത്തിന് അനുവദിച്ചത് 157 കോടി രൂപ മാത്രം. രോഗബാധിതര്‍ കുറവുള്ള യു.പിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേരളത്തെക്കാള്‍ തുക നല്‍കി.