2019-ലെ പ്രളയ സഹായം കേന്ദ്രം ഇതുവരെ കേരളത്തിന് നല്‍കിയിട്ടില്ലെന്ന് ദുരന്ത നിവാരണ വകുപ്പ്. ദേശീയ ദുരന്തപ്രതികരണ ഫണ്ടില്‍ നിന്ന് ഇക്കൊല്ലം കേന്ദ്രം ഒരു രൂപ പോലും കേരളത്തിന് നല്‍കിയില്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.