വൈല്‍ഡ് ലൈഫ് ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ഉള്‍പ്പെടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള അഞ്ച് സ്ഥാപനങ്ങള്‍ക്കുള്ള സഹായം ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ എക്സ്പന്റിച്ചര്‍ വകുപ്പ് നിര്‍ദ്ദേശം നല്‍കി.