കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു. മന്ത്രിമാരുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭയില്‍ വലിയ അഴിച്ചുപണി തന്നെയുണ്ടാകും.