ഇന്ത്യയില്‍ വില്‍ക്കുന്ന ബ്രെഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരികയാണ് കേന്ദ്രസര്‍ക്കാര്‍. 14  ഇനം സ്‌പെഷ്യല്‍ ബ്രഡുകളുടെ നിര്‍മാണത്തിനും നിലവാരത്തിനും കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള കരട്‌നിയന്ത്രണ ചട്ടം ഭക്ഷ്യസുരക്ഷാ അതോറിറ്റി  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറി.

content highlights: central government plans to regulate specialty breads