ലോക്ക് ഡൗണ്‍ മെയ് മൂന്നുവരെ നീട്ടിയ സാഹചര്യത്തില്‍ ഏപ്രില്‍ 20 മുതല്‍ ജനങ്ങള്‍ക്ക് ചില ഇളവുകള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സാമൂഹിക ജീവിതത്തെ സഹായിക്കുന്ന എന്നാല്‍ നിയന്ത്രണങ്ങളുടെ ഗൗരവം കുറയാത്തതരത്തിലാണ് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇളവുകള്‍ പ്രഖ്യാപിച്ചു എങ്കിലും നിയന്ത്രണങ്ങള്‍ ശക്തമായി തന്നെ തുടരും. അതുകൊണ്ട് തന്നെ ഇളവുകള്‍ തരുമ്പോള്‍ ജാഗ്രതയും കരുതലും തുടരുക. ലഭിക്കുന്ന ഇളവുകള്‍ ഇവയാണ്.