ഐ.ടി. ചട്ടങ്ങള്‍ക്കെതിരേ സമര്‍പ്പിച്ച ഹര്‍ജികള്‍ക്കെതിരേ നിര്‍ണായക നീക്കവുമായി കേന്ദ്രം സുപ്രീംകോടതിയില്‍. ഹൈക്കോടതിയിലെ കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നും ആവശ്യം. കേന്ദ്രത്തിന്റെ ഐ.ടി. ചട്ടങ്ങള്‍ ചോദ്യം ചെയ്ത് വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ ഒന്നിച്ച് കേള്‍ക്കണമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.