കോഴിക്കോടിന് ആഘോഷരാവ് സമ്മാനിച്ച് പ്രശസ്ത പിന്നണി ഗായിക മഞ്ജരിയുടെ ലൈവ് ഷോ. ശ്രീകണ്ഠേശ്വരക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് മാതൃഭൂമി സംഘടിപ്പിച്ച സംഗീതപരിപാടി നടന്നത്.