ഇ - വേസ്റ്റ് ഇറക്കുമതിയില്‍ സി.ബി.ഐ റെയ്ഡ്

കൊച്ചിയിലെ ഇ - വേസ്റ്റ് ഇറക്കുമതിയില്‍ സി.ബി.ഐ റെയ്ഡ്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലും കൊല്‍ക്കത്തിയിലും സി.ബി.ഐ പരിശോധന നടത്തി. സംഭവത്തില്‍ എട്ട് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു. ഇലക്ട്രോണിക് സാധനങ്ങളുടെ പേരില്‍ ഇ - വേസ്റ്റ് ഇറക്കുമതി ചെയ്തതിനാണ് നടപടി. ഇ - വേസ്റ്റ് ഇറക്കുമതിയുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്ത് കൊണ്ടു വന്നത് മാതൃഭൂമി ന്യൂസ് ആയിരുന്നു. രാവിലെ ഒമ്പത് മണി മുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിലും കമ്പനികളിലെ ഓഫീസുകളിലുമായാണ് കേസ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.