ഡോക്യുമെന്ററി വിലക്കി സെൻസർബോർഡ്

നൊബേൽ സമ്മാന ജേതാവ് അമർത്യസെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് സെൻസർബോർഡിന്റെ വിലക്ക്. ഡോക്യുമെന്ററിയിലെ ഗുജറാത്ത്,പശു തുടങ്ങിയ പദങ്ങൾ നീക്കിയാലേ പ്രദർശനാനുമതി നല്കൂ എന്നാണ് കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡിന്റെ നിലപാട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented