തമിഴ്‌നാട്ടിൽ ഒരു ജാതി മതിൽ കൂടി തകർത്തു. കോയമ്പത്തൂരിലെ പന്നിമടൈ പഞ്ചായത്തിൽ പത്തടി ഉയരത്തിൽ കെട്ടിയ മതിലാണ് തകർത്തത്. കൊന്തസ്വാമി നഗറിലെ ദളിത് കോളനിയെയും തരിശു നിലത്തേയും വേർതിരിച്ചായിരുന്നു മതിൽ.