കുട്ടികള്‍ക്ക് മദ്യം നല്‍കി അവശരാക്കിയ യുവാക്കള്‍ക്കെതിരെ കേസ്. രാമാനഗര ജില്ലയിലെ മൂന്ന് യുവാക്കള്‍ ബന്ധുക്കളായ കുട്ടികള്‍ക്ക് മദ്യം നല്‍കി അവശരാക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്.