അമ്മയെ കാണാന്‍ എത്തിയ പ്രണയവിവാഹിതയായ യുവതിയെ ബന്ധുക്കള്‍ ആക്രമിച്ച സംഭവത്തില്‍ പത്തനംതിട്ട കൂടല്‍ പോലീസ് കേസെടുത്തു.