ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാര്‍ക്കെതിരേ കേസെടുത്ത് പോലീസ്. എബിന്‍, ലിബിന്‍ എന്നിവര്‍ക്കെതിരേ കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസെടുത്തത്. ആര്‍ടി ഓഫിസില്‍ അതിക്രമിച്ചു കയറി, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, ജോലി തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.